sabarimala women entry bjp hunger strike crisis arise with in the party
49 ദിവസത്തെ ശബരിമല നിരാഹാര സമരം ഞായറാഴ്ചയാണ് ബിജെപി അവസാനിപ്പിച്ചത്. എന്നാല്‍ സമരം അവസാനിപ്പിക്കാനുള്ള നേതൃത്വത്തിന്‍റെ തിരുമാനത്തിനെതിരെ ബിജെപിയില്‍ തമ്മിലടി തുടങ്ങി. സമരം എങ്ങുമെത്താനാവാതെ അവസാനിപ്പിക്കേണ്ടി വന്നെന്നാണ് മുരളധീരപക്ഷം പറയുന്നത്.